SPECIAL REPORTവയനാട്ടിൽ നിന്ന് കർണാടകയിലേക്ക് പോകുന്ന കർഷകരുടെ കൈയിൽ ചാപ്പ കുത്തൽ; കോവിഡ് നിയന്ത്രണത്തിന്റെ പേരിലുള്ള നടപടി മനുഷ്യാവകാശ ലംഘനമെന്ന് പരാതി; മുഖ്യമന്ത്രി ഇടപെട്ടതോടെ ചാപ്പകുത്തൽ നിർത്തി വയ്ക്കുമെന്ന് മൈസൂർ ഭരണകൂടംമറുനാടന് മലയാളി3 Sept 2021 5:45 PM IST