SPECIAL REPORTമത സാഹോദര്യം മുറുകെപ്പിടിക്കണം; മതവികാരങ്ങളെ മുറിപ്പെടുത്തുന്ന കാര്യങ്ങളിൽ പോലും അതിവിവേകത്തോടു കൂടി പെരുമാറണം; സമൂഹത്തിൽ സംഘർഷമുണ്ടാക്കുന്ന ഒരു സാഹചര്യവും സൃഷ്ടിക്കാൻ ക്രൈസ്തവ സഭകളോ സഭാ ശുശ്രൂഷകരോ ആഗ്രഹിക്കുന്നില്ല; നിലപാട് വ്യക്തമാക്കി കർദിനാൾ ജോർജ് ആലഞ്ചേരിമറുനാടന് മലയാളി19 Sept 2021 7:14 PM IST