SPECIAL REPORTഞാൻ പരാജയപ്പെട്ടു പോയി, ഞാൻ ഒരു കൃഷിക്കാരനാണ്; കുറേ ഏക്കറുകൾ കൃഷി ചെയ്ത് നെല്ല് സർക്കാരിന് കൊടുത്തു; സർക്കാർ നെല്ലിന് കാശ് തന്നില്ല, ലോൺ ചോദിച്ചപ്പോൾ അവർ പറയുന്നത് കുടിശ്ശികയാണ് പിആർഎസ് എന്ന്; ആത്മഹത്യ ചെയ്ത കർഷകന്റെ ശബ്ദരേഖ കേരളത്തിന്റെ കണ്ണീരാകുമ്പോൾമറുനാടന് മലയാളി11 Nov 2023 4:59 AM
KERALAMകേരളാ ബാങ്കിന്റെ പേരാവൂർ ശാഖയിൽ രണ്ടു ലക്ഷം വായ്പ എടുത്തത് ബാധ്യതയായി; കണ്ണൂരിൽ വീണ്ടും കർഷക ആത്മഹത്യ; കൊളക്കാട് ജീവനൊടുക്കിയത് ജപ്തി നോട്ടീസ് ലഭിച്ച ക്ഷീര കർഷകൻമറുനാടന് മലയാളി27 Nov 2023 5:30 AM