You Searched For "കർഷകൻ"

സ്‌കുൾ ഹെഡ്‌മാസ്റ്ററുടെ ചോദ്യം ഒരു ചലഞ്ചായി എടുത്തു; പാരമ്പര്യത്തനിമയിലെ കൃഷിയിൽ കുന്നിൻ മുകളിൽ നൂറുമേനി വിളയിച്ച് രാഘവനും കുടംബവും; കർഷകനൊപ്പം സ്‌കുൾ പിടിഎ കൂടി കൈകോർത്തപ്പോൾ വഴിമാറിയത് വന്യമൃഗശല്യം ഉൾപ്പടെയുള്ള പ്രതിസന്ധികൾ; മാമലക്കണ്ടത്തെ കാർഷിക പെരുമ
മുതുമലയിൽ കടുവയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു; നഷ്ടപരിഹാരം വേണമെന്ന് നാട്ടുകാർ;  സംഭവം വനത്തിനകത്തായതിനാൽ പറ്റില്ലെന്ന് അധികൃതർ;   പ്രതിഷേധവുമായി ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു നാട്ടുകാർ
വടക്കഞ്ചേരിയിൽ കർഷകന്റെ വിളകൾ വനപാലകർ വെട്ടിനശിപ്പിച്ചു; വീട് നശിപ്പിച്ച് മകനെ അകാരണമായി അറസ്റ്റു ചെയ്തുവെന്നും കർഷകന്റെ പരാതി;  വനഭൂമിയിലെ മരങ്ങളുടെ ചോലയിറക്കിയതിനാണ് മകനെ അറസ്റ്റ് ചെയ്തതെന്ന് വനംവകുപ്പ്
വനം വെട്ടിത്തെളിച്ച് മണ്ണിനെ പൊന്നാക്കി; പക്ഷെ തോറ്റുപോയത് കാട്ടുപന്നിയുടെ അക്രമണത്തിന് മുന്നിൽ; പ്രതിയോഗികളെ കൊല്ലാൻ അനുവാദത്തിനായി പോരാടിയത് അരനൂറ്റാണ്ട്; 84 മത്തെ വയസ്സിൽ കർഷകനെ തേടി നീതിയെത്തി; സെബാസ്റ്റ്യന് കാട്ടുപന്നികളെ കൊല്ലാം
ഉത്തർപ്രദേശിലെ ബിജെപി എംഎൽഎയെ പൊതുവേദിയിൽ കയറി തല്ലി കർഷകൻ; എംഎൽഎയെ കൈവിശിയടിച്ചത് വയോധികനായ കർഷക നേതാവ്: വീഡിയോ പങ്കുവെച്ച് കോൺഗ്രസും സമാജ്‌വാദി പാർട്ടിയും
മോദി സർക്കാരേ, കേന്ദ്ര സർക്കാരേ ഞങ്ങൾക്ക് ഹിന്ദി വേണ്ട; മുദ്രാവാക്യവുമായി തമിഴ്‌നാട്ടിൽ കർഷകൻ പെട്രോളൊഴിച്ച് തീ കൊളുത്തി; 85 കാരൻ മരിച്ചത് ഡി.എം.കെ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധത്തിനിടയിൽ
ഭക്ഷണം ക്രമീകരിച്ചിരുന്ന ഹോട്ടലിലേക്ക് പുറപ്പെടാനായി കാത്തുനിന്ന ബസിൽ കയറാതെ ബിജു കുര്യന്റെ മുങ്ങൽ; സുരക്ഷിതനെന്ന് ഭാര്യയ്ക്ക് വാട്‌സ് ആപ്പ് സന്ദേശവും; ഇസ്രയേലിലെ മലയാളി കർഷകന്റെ മുങ്ങൽ രാജ്യത്തിന് നാണക്കേടായി; ബിജുവില്ലാതെ പ്രതിനിധി സംഘം തിരിച്ചെത്തി