KERALAMനെല്ല് കയറ്റിവന്ന വളളത്തിൽ നിന്ന് ആറ്റിലേക്ക് കുഴഞ്ഞുവീണു; കർഷകത്തൊഴിലാളിക്ക് ദാരുണാന്ത്യം; സംഭവം ആലപ്പുഴ കുട്ടനാട്ടിൽസ്വന്തം ലേഖകൻ9 March 2025 11:00 PM IST
KERALAMകൃഷിയിടത്തിൽ നിന്നും പെരുന്തേനീച്ചയുടെ കുത്തേറ്റു; ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ബോധം പോയി; നെടുങ്കണ്ടത്ത് ചികിത്സയിലായിരുന്ന കർഷകന് ദാരുണാന്ത്യംസ്വന്തം ലേഖകൻ7 March 2025 1:42 PM IST
KERALAM'ഞങ്ങൾക്ക് ജീവിക്കണം സാറെ...'; കാട്ടാന തന്റെ കൃഷിയിടത്തിലെ വാഴ എല്ലാം നശിപ്പിച്ചു;പ്രതിഷേധം; വനം വകുപ്പ് ക്വാട്ടേഴ്സിന് മുകളിൽ കയറി നിന്ന് കർഷകന്റെ ആത്മഹത്യ ഭീഷണി; കയ്യിൽ വിഷക്കുപ്പിയുംസ്വന്തം ലേഖകൻ13 Feb 2025 1:00 PM IST
SPECIAL REPORTപതിവുപ്പോലെ പാടത്ത് പണിയെടുക്കാനിറങ്ങി; പച്ചക്കറികൾക്ക് കീടനാശിനികൾ അടിച്ചുനൽകി; സ്ഥിരമായി ചെയ്യുന്ന ജോലികളെല്ലാം ചെയ്ത് കർഷകൻ; വിശന്ന് തളർന്നപ്പോൾ കൈ കഴുകാതെ ആഹാരം കഴിച്ചത് വിനയായി; കാണിച്ചത് വൻ അബദ്ധം; അസ്വസ്ഥത പ്രകടിപ്പിച്ച് ആശുപത്രിയിൽ ചെന്നപ്പോൾ ഡോക്ടർമാർ പറഞ്ഞത്; യുവാവിന് ദാരുണാന്ത്യം; ഉത്തർപ്രദേശിൽ നടന്നത്!മറുനാടൻ മലയാളി ബ്യൂറോ1 Feb 2025 12:34 PM IST
INDIAകർഷക സമരം; ശംഭു അതിർത്തിയിൽ കർഷകൻ ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ഒരു വർഷത്തോളമായി സമരത്തിൽ പങ്കെടുത്ത കർഷകൻ; മൂന്നാഴ്ചക്കിടെ ജീവനൊടുക്കുന്നത് രണ്ടാമത്തെ കർഷകൻസ്വന്തം ലേഖകൻ9 Jan 2025 5:04 PM IST
Kuwaitഉരുൾപൊട്ടലിൽ ഒന്നര ഏക്കർ ഏലത്തോട്ടം ഒലിച്ചു പോയി; വണ്ടിപ്പെരിയാറിൽ കർഷകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചുസ്വന്തം ലേഖകൻ19 Aug 2020 7:05 AM IST
Uncategorizedതന്റെ ശരീരത്തിലെ എല്ലാ അവയവങ്ങളും വിറ്റ് കുടിശ്ശിക തിരിച്ചടയ്ക്കണം; പ്രധാനമന്ത്രിക്ക് കത്തെഴുതി കർഷകന്റെ ആത്മഹത്യ; ആത്മഹത്യ വൈദ്യുതി വിതരണ കമ്പനി ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച്മറുനാടന് മലയാളി2 Jan 2021 8:37 AM IST
SPECIAL REPORTകാർഷിക വികസനത്തിനൊപ്പം കർഷകന്റെ കുടുംബഭദ്രതയും ഉറപ്പാക്കും; ഇനി 55 വയസ്സായാൽ മണ്ണിൽ പണിയെടുക്കുന്നവർക്ക് പ്രതിമാസം കുറഞ്ഞത് 3000 രൂപ പെൻഷൻ; കേരള കർഷക ക്ഷേമനിധി ബോർഡിൽ അംഗമാകുന്നതിന് ഓൺലൈൻ എന്റോൾമെന്റ് ഉടൻ തുടങ്ങും; പിണറായി സർക്കാരിന്റെ മറ്റൊരു കരുതൽ യഥാർത്ഥ്യത്തിലേക്ക്മറുനാടന് മലയാളി3 Jan 2021 8:21 AM IST
SPECIAL REPORTഅവസാന ആശ്രയമായി മുഖ്യമന്ത്രിയെ കാണാനെത്തി; സുരക്ഷകാരണങ്ങൾ പറഞ്ഞു കർഷകനെ പൊലീസ് ബന്ദിയാക്കിയത് 9 മണിക്കൂർ; തൊടുപുഴ സ്വദേശിയെത്തിയത രണ്ടു വർഷം പിന്നിട്ടിട്ടും ലഭിക്കാത്ത പ്രളയ നഷ്ടപരിഹാരത്തെക്കുറിച്ച് നിവേദനം നൽകാൻമറുനാടന് മലയാളി26 Jan 2021 5:56 AM IST
SPECIAL REPORT12 വർഷം മുമ്പ് മോഹവില പറഞ്ഞ് ഏറ്റെടുത്തത് 86 ഏക്കർ വയൽ; ന്യായ വിലയുടെ പത്ത് ശതമാനത്തിൽ നഷ്ടപരിഹാരം ഒതുക്കിയപ്പോൾ നിയമ പോരാട്ടം; വിധിയെല്ലാം അനുകൂലമായിട്ടും നീതി നടപ്പായില്ല; പാവങ്ങളുടെ കണ്ണീര് കാണാതെ പിണറായിയും; രാമനാട്ടുകരയിലെ കർഷക വഞ്ചനയുടെ കഥജാസിം മൊയ്ദീൻ30 Jan 2021 2:30 PM IST
SPECIAL REPORTഈ കരിനിയമങ്ങൾ റദ്ദാക്കപ്പെടുന്നതുവരെ നാം ഇവിടെ നിന്ന് പോകരുത്; കർഷക പ്രക്ഷോഭത്തിനിടെ മറ്റൊരു കർഷകനും ജീവത്യാഗം ചെയ്തു; കരംവീർ സിങ് തൂങ്ങി മരിച്ചത് തിക്രിയിലെ പ്രക്ഷോഭ ഭൂമിയിൽമറുനാടന് മലയാളി7 Feb 2021 3:44 PM IST
Uncategorizedഇഞ്ചാക്കാട്ടിൽ ജോസഫും ഇല്ലിക്കൽ കുടുംബവും കാസർഗോട്ടെ മലയോരത്ത് ഭൂമി വാങ്ങിയത് പതിറ്റാണ്ടുകൾക്ക് മുമ്പ്; ഐപ്പിന്റെ വ്യാജ ഇടപെടലിൽ കള്ളക്കളികളുടെ തുടക്കം; വഞ്ചിക്കപ്പെട്ടത് എങ്ങനെയെന്നും ആരാണ് തന്നെ വഞ്ചിച്ചത് എന്നും അറിയാൻ കർഷകന്റെ വർഷങ്ങളുടെ പോരാട്ടം; തിരുവനന്തപുരത്തും കോഴിക്കോട്ടും ഓഫീസുകൾ കയറി ഇറങ്ങുന്ന 67 കാരൻ വർഗ്ഗീസിന്റെ കഥജാസിം മൊയ്ദീൻ11 March 2021 9:19 AM IST