Marketing Featureപള്ളിയിലേക്ക് പോകുമ്പോൾ കൈകാലുകൾ കെട്ടി വണ്ടിയിൽ കയറ്റി കൊണ്ടുപോയി; രണ്ടര മണിക്കൂർ ഓട്ടത്തിന് ശേഷം ഒരു മുറിയിലിട്ടടച്ചു; സത്യം പറഞ്ഞില്ലെങ്കിൽ അവയവങ്ങൾ ഓരോന്നായി മുറിച്ചെടുക്കുമെന്ന് ഭീഷണി; ഒടുവിൽ ബോസ് വിടാൻ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് രാമനാട്ടുകരയിൽ ഇറക്കിവിട്ടെന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട പ്രവാസി വ്യവസായി അഹമ്മദ്കെ വി നിരഞ്ജന്16 Feb 2021 10:28 PM IST