SPECIAL REPORTയുവതലമുറയ്ക്ക് എന്തിനാണ് ഖദറിനോട് ഇത്ര നീരസം? എന്തിനാണ് ഡിവൈഎഫ്‌ഐക്കാരെ അനുകരിക്കുന്നതെന്ന് അജയ് തറയില്‍; 'ഒരു ഖദര്‍ ഷര്‍ട്ട് ഡ്രൈക്ലീന്‍ ചെയ്യുന്ന ചെലവില്‍ അഞ്ച് കളര്‍ ഷര്‍ട്ട് ഇസ്തിരിയിടാം'; വസ്ത്രം ഏതായാലും മനസ്സ് നന്നായാല്‍ പോരേയെന്ന് ശബരീനാഥന്‍; കോണ്‍ഗ്രസില്‍ ഖദര്‍ തര്‍ക്കം മുറുകുന്നുസ്വന്തം ലേഖകൻ2 July 2025 4:03 PM IST