Politicsജനാഭിലാഷം തിരിച്ചറിയാത്ത നേതാക്കളും കോൺഗ്രസ് തിരിച്ചു വരണമെന്നാഗ്രഹിക്കുന്ന അണികളും രണ്ടു തട്ടിലാണ്; ജനപിന്തുണ നഷ്ടപ്പെടുത്തിയും നേടാമെന്ന് താങ്കൾ കരുതുന്ന സ്ഥാനമാനങ്ങൾ ജന രോഷത്തിൽ ഒലിച്ചുപോകും! ഖാർഗെജിയ്ക്കൊപ്പം നേതാവ്; എതിർപ്പുമായി അണികൾ; തരൂരിനെ തള്ളി പറയുമ്പോൾ ചെന്നിത്തലയ്ക്ക് സംഭവിക്കുന്നത്മറുനാടന് മലയാളി7 Oct 2022 11:05 AM IST