SPECIAL REPORTഉന്നത വിദ്യാഭ്യാസം നേടിയവരെ വേട്ടയാടി ഇടത് സർക്കാർ; ഓൺലൈൻ ക്ലാസുകളുടെ മറവിൽ ഗസ്റ്റ് അദ്ധ്യാപകർക്കും അവസരം നിഷേധിക്കുന്നു; ഉന്നതാധികാര സമിതിയുടെ റിപ്പോർട്ടിലും നടപടിയില്ല; സർക്കാർ കോളജുകളിൽ പുതിയ കോഴ്സുകളും നിയമനങ്ങളുമില്ല; ആടിനെ പച്ചില കാണിക്കുന്ന ഇടത് നയത്തിൽ അമർഷം പുകയുന്നുമറുനാടന് ഡെസ്ക്18 Aug 2020 7:03 PM IST