SPECIAL REPORTകലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുടെ സംഘാടകര്‍ക്ക് കോര്‍പ്പറേഷന്റെ നോട്ടീസ്; അനുമതിയില്ലാതെ സ്റ്റേജ് കെട്ടിയതിന്റെ കാരണം ചോദിച്ചും ഷോയുടെ ടിക്കറ്റ് വില്‍പ്പന സംബന്ധിച്ച വിശദാംശങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദേശം; ദിവ്യാ ഉണ്ണിയില്‍ നിന്നും മൊഴിയെടുക്കുംമറുനാടൻ മലയാളി ബ്യൂറോ1 Jan 2025 7:10 AM IST