FOREIGN AFFAIRSബ്രിട്ടൻ മുൻപ് പ്രവേശനാനുമതി നിഷേധിച്ച ഡച്ച് തീവ്ര വലതുപക്ഷ നേതാവിന് തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം; ഇസ്ലാമിക തീവ്രവാദികളിൽ നിന്ന് വധഭീഷണി ലഭിച്ച ഗീർട്ട് വൈൽഡേഴ്സ് നെതർലാൻഡ്സ് പ്രധാനമന്ത്രിയാകാൻ സാധ്യത; യൂറോപ്പിന്റെ വലത്തോട്ടുള്ള നീക്കം തുടർക്കഥയാകുന്നുമറുനാടന് ഡെസ്‌ക്24 Nov 2023 8:13 AM IST