Politicsഭാവി പ്രധാനമന്ത്രിയായി മോദിയുടെ മനസ്സിലാര്? പ്രധാനമന്ത്രി തോളിൽ കയ്യിട്ട ഫോട്ടോ പങ്കുവെച്ച് യോഗി ആദിത്യനാഥ്; ഒപ്പം പുതിയ ഇന്ത്യയ്ക്കായി പ്രതിജ്ഞയെടുത്തുകൊണ്ടു ഞങ്ങൾ യാത്ര ആരംഭിച്ചു എന്ന ഹിന്ദി കവിതയും; എക്കാലത്തെയും വിശ്വസ്തനായ അമിത്ഷായെ മോദി കൈവിടുമോ?മറുനാടന് ഡെസ്ക്22 Nov 2021 10:12 AM IST