You Searched For "ഗുണ്ട"

അളിയന്‍ മൊട്ട അനിയെ കൊന്നവരോട് പകരം വീട്ടി അധോലോകത്തെ നായകനായി; ചൂഴാറ്റുകോട്ട അമ്പിളി ഗ്യാങിനെ  അരിഞ്ഞു വീഴ്ത്തി കുടിപ്പക വളര്‍ത്തി; ജെറ്റ് സന്തോഷിനെ കൊന്ന കേസിലെ വധശിക്ഷ റദ്ദായപ്പോള്‍ വീണ്ടും പുറത്ത്; കരമനയെ വിറപ്പിച്ച് വീണ്ടും ഗുണ്ടാ പിരിവ്; അമ്മയ്‌ക്കൊരു മകന്‍ സോജു വീണ്ടും അകത്തേക്ക് പോകുമ്പോള്‍
സഹോദരിയുടെ മകന്റെ പിറന്നാള്‍ ആഘോഷത്തിന്റെ പേരില്‍ മദ്യപാനവും ലഹരി ഉപയോഗവും; രംഗണ്ണന്‍ സ്‌റ്റൈല്‍ ആഘോഷത്തിനിടെ ബഹളവും കലഹവും; പോലീസ് എത്തിയപ്പോള്‍ ഇരുമ്പ് കമ്പിയും തടികഷ്ണങ്ങളും കൊണ്ട് ആക്രമണം; കുപ്രസിദ്ധ ഗുണ്ട സ്റ്റാമ്പര്‍ അനീഷും സംഘവും അഴിഞ്ഞാടിയത് ഇങ്ങനെ