Bharath105-ാം വയസിലും കഥകളിയരങ്ങിൽ ആടിത്തിമർത്ത ഗുരു; ആട്ടവിളക്കിന്റെ വെളിച്ചത്തിൽ അത്ഭുതം സൃഷ്ടിച്ച പ്രതിഭ ഇനി ഓർമ്മ; ആർദ്രതയൂം സ്നേഹവും കൈമുതലായി കലാ രംഗത്തു നിറഞ്ഞ അതികായൻ; കഥകളി കലാകാരനും നൃത്താദ്ധ്യാപകനുമായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അന്തരിച്ചുമറുനാടന് മലയാളി15 March 2021 7:04 AM IST