SPECIAL REPORT'ആ ഥാർ നൂറുശതമാനവും എന്റെതാണ്; അഹിന്ദുക്കൾ പങ്കെടുക്കാൻ പാടില്ലെന്ന് നോട്ടീസ് നൽകിയിരുന്നുവെങ്കിൽ പങ്കെടുക്കില്ലായിരുന്നു. പുനർലേലം നടത്താൻ ഹൈക്കോടതി പറഞ്ഞിട്ടുമില്ല': ഗുരുവായുരിലെ ഥാർ ലേലത്തിൽ ഗൂഢാലോചന ആരോപിച്ച് ആദ്യം ഥാർ സ്വന്തമാക്കിയ അമൽ മുഹമ്മദ് അലിമറുനാടന് മലയാളി7 Jun 2022 3:15 PM IST