You Searched For "ഗൂഡല്ലൂർ"

തോർത്ത് കൊണ്ട് കഴുത്തു ഞെരിച്ചു; കുക്കറിന്റെ അടപ്പ് ഊരി മുഖത്തടിച്ചു; മരണം ഉറപ്പാക്കാൻ ഗ്യാസ് കുറ്റിയെടുത്ത് തലയ്ക്കടിച്ച് ക്രൂരത; ലഹരിക്കേസിലെ ഭർത്താവിനെ ജാമ്യത്തിലിറക്കാൻ കാണിച്ചത് കടുംകൈ; പണത്തിന് വേണ്ടി അരുംകൊല; പ്രതികളെ കണ്ട് പോലീസിന് ആവലാതി!
ഭാര്യയെയും സഹോദരിയെയും കുട്ടി പുറപ്പെട്ടത് ക്ഷേത്രദർശനത്തിനെന്നു പറഞ്ഞ് ; ചെക്ക് പോസ്റ്റിൽ ഭാര്യയെ ഇറക്കിവിട്ട് സഹോദരിയുമായി കടന്നത് വിവാഹം കഴിക്കാൻ; ഭാര്യാ സഹോദരിയെ കാറിൽ കടത്തിക്കൊണ്ടു പോയ കേസിൽ എസ്‌ഐയെ പിരിച്ചു വിട്ടു; നടപടി ഗൂഡല്ലൂർ എസ് ഐക്കെതിരെ
മകളെ കെട്ടിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടതുകൊടുംക്രിമിനൽ; വിവാഹ അഭ്യർത്ഥന നിസരിച്ചപ്പോൾ അച്ഛനേയും അമ്മയേയും അമ്മൂമ്മയേയും കൊന്നത് അതിക്രൂരമായി; ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ കൊടും കുറ്റവാളി; ഗൂഡല്ലൂർ ആറാട്ടുപാറയിൽ മൂന്ന് പേരെ കൊന്ന കേസിൽ വയനാട് കൃഷ്ണഗിരി സ്വദേശി ലെനിന് 42 വർഷം തടവ് ശിക്ഷ