SPECIAL REPORTബ്രത്ത് ലെസ്സിൽ നിന്ന് മായാനദിയുണ്ടാക്കിയ ആഷിക്ക് അബു; തിരക്കഥ കത്തിക്കണമെന്ന രാജീവ് രവി സിദ്ധാന്തത്തിന്റെ യഥാർഥ ഉപജ്ഞാതാവ്; സംഭാഷണങ്ങൾ എഴുതുക ഷൂട്ടിങ്ങിന്റെ സമയത്ത്; 'ജംപ്കട്ടു'കളുടെ തമ്പുരാൻ; ഗൊദാർദ് മലയാള സിനിമാക്കാരെ പോലും വൻ തോതിൽ സ്വാധീനിച്ച ചലച്ചിത്രകാരൻഅരുൺ ജയകുമാർ13 Sept 2022 4:53 PM IST