SPECIAL REPORTടിക്കറ്റെടുത്ത 55 യാത്രക്കാർ റൺവേ ബസിൽ; കാത്തുനിൽക്കാതെ ഗോ ഫസ്റ്റ് വിമാനം പറന്നുയർന്നു; പ്രധാനമന്ത്രിയെ അടക്കം ട്വിറ്ററിൽ ടാഗ് ചെയ്ത് പരാതി; ഡിജിസിഎ റിപ്പോർട്ട് തേടി; ഗോ ഫസ്റ്റ് വിമാന കമ്പനി വീണ്ടും വിവാദ കുരുക്കിൽമറുനാടന് മലയാളി10 Jan 2023 2:56 PM IST