FOOTBALLവിജയനും പാപ്പച്ചനും സത്യനും ചേർന്ന് 1990ലും 91ലും ഫെഡറേഷൻ കപ്പ് മലയാളിക്ക് നൽകി; പ്രൊഫഷണലിസം ഇന്ത്യൻ ഫുട്ബോളിലേക്ക് കടന്നു വന്നപ്പോൾ കിതച്ചത് കേരളാ ഫുട്ബോൾ; എഫ് സി കൊച്ചിൻ എന്ന പരീക്ഷണം നൽകിയത് ഡ്യൂറന്റ് കപ്പ്; കേരളാ ബ്ലാസ്റ്റേഴും സമ്മാനിച്ചത് നിരാശ; പ്രതീക്ഷയായി ഇപ്പോൾ ഗോകുലം; ഭീമൻ കൊലയാളികൾ ഐ ലീഗിൽ രാജാക്കന്മാരാകുമ്പോൾമറുനാടന് മലയാളി28 March 2021 6:37 AM IST