SPECIAL REPORTനിന്റെ തന്ത കള്ളുകുടിച്ചോ എന്ന് പരിശോധിക്കാനല്ല പൊലീസ് ഇവിടെ ഇരിക്കുന്നത്; നീ മദ്യപിച്ചിട്ടല്ലേടാ വന്നത്; ഇവിടെ ഇങ്ങനെ നീ പോയി പരാതി കൊടുക്ക്! പരാതിക്കാരൻ പ്രകോപിപ്പിച്ചാലും ഇങ്ങനെ പൊലീസുകാർ പെരുമാറരുത്; നെയ്യാർഡാം സംഭവം സേനയ്ക്ക് നാണക്കേട് എന്ന് ഡിഐജിയുടെ റിപ്പോർട്ട്; എ എസ് ഐയ്ക്ക് യൂണിഫോമില്ലാത്തതും വീഴ്ച; പൊലീസുകാരനെതിരെ കൂടതൽ നടപടി വരുംമറുനാടന് മലയാളി28 Nov 2020 1:40 PM IST
Marketing Featureചാരുംമൂട്ടിലെ തട്ടുകടയിൽ നാല് ദോശ, ചമ്മന്തി, സാമ്പാർ 500 രൂപ! ഇത് കഞ്ചാവ് വിതരണത്തിനുള്ള ടോക്കൺ; ഗുണ്ടാനേതാവിനെയും കൂട്ടാളിയെയും കഞ്ചാവുമായി പൊലീസ് പൊക്കിയപ്പോൾ രണ്ടു മണിക്കൂറിനിടെ ഫോണിലേക്ക് വന്നത് 270 വിളികൾ; ഗുണ്ടാത്തലവൻ ഷൈജുഖാന്റെയും കൂട്ടാളി ഗോപകുമാറിന്റെയും നെറ്റ് വർക്ക് കണ്ട് ഞെട്ടി നൂറനാട് പൊലീസ്ശ്രീലാല് വാസുദേവന്15 March 2023 9:03 PM IST
Marketing Featureചാത്തന്നൂർ പ്രദേശത്ത് കേബിൾ ടിവി ബിസിനസ് തുടങ്ങി; റിയൽ എസ്റ്റേറ്റ് ബിസിനസിലും കൈവെച്ചു; ബേക്കറിയിലെ കാര്യങ്ങൾ നോക്കി നടക്കുന്നത് ഭാര്യ കവിത; സ്വന്തമായി ഫാം ഹൗസും; പത്മകുമാറിന്റേത് ഒറ്റപ്പെട്ട ജീവിതമെന്ന് പ്രദേശവാസികൾ; തട്ടിക്കൊണ്ടു പോകൽ കേസിലെ പ്രതിയെന്ന് വിശ്വസിക്കാൻ കഴിയാതെ നാട്ടുകാർമറുനാടന് മലയാളി1 Dec 2023 7:34 PM IST