SPECIAL REPORTഗോമൂത്രം കൊണ്ടുള്ള സാനിറ്റൈസർ വിപണിയിലെത്തുക ഗോ സെയ്ഫ് എന്ന ബ്രാൻഡിൽ; ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറിന് ബദലെന്നും അവകാശ വാദം; അടുത്തയാഴ്ച്ച ഉത്പന്നം മാർക്കറ്റിലെത്തുമെന്നും കാമധേനു ദിവ്യ ഔഷധി മഹിള മന്ദാലി; ഒരിടവേളക്ക് ശേഷം ഗോമൂത്രം വാർത്തകളിൽ നിറയുന്നത് ഇങ്ങനെ..മറുനാടന് ഡെസ്ക്9 Sept 2020 2:23 PM IST