SPECIAL REPORTമൂവായിരത്തോളം സീറ്റുകൾ മാത്രമുള്ള മേളയിൽ പാസ് അനുവദിച്ചത് ആറായിരത്തോളം പേർക്ക്; മുഖ്യവേദിയായ കലാ അക്കാദമി അടച്ചിടന്നുന്ന കാര്യവും മറച്ചുവെച്ചു; പൂർണ്ണമായി ഇ ടിക്കറ്റ് ആക്കിയ മേളയിൽ സീറ്റ് കിട്ടാൻ വിഷമം; ഗോവൻ ചലച്ചിത്രോത്സവത്തിൽ ഡെലിഗേറ്റുകൾ വട്ടം കറങ്ങുന്നുഅരുൺ ജയകുമാർ22 Nov 2021 7:13 AM IST