Politicsകോൺഗ്രസ് ഇക്കുറി രണ്ടും കൽപ്പിച്ചു തന്നെ! റിബലുകളായി മത്സരിച്ചവർക്ക് പിന്നീട് ബിരിയാണി വാങ്ങിക്കൊടുത്തു സ്വീകരിക്കുന്ന പതിവു പരിപടാി ഇനി നടക്കില്ല; ഒരിക്കൽ റിബലായാൽ പിന്നീടുള്ളകാലം കോൺഗ്രസിന്റെ പടിക്ക് പുറത്താകും; തദ്ദേശ സ്ഥാപന അധ്യക്ഷന്മാരെ തീരുമാനിക്കുന്നതും നേതൃത്വം; കെപിസിസി ഗ്രേഡിംഗിൽ റെഡ് ആയവർക്ക് സീറ്റും കിട്ടില്ല; മുല്ലപ്പള്ളിയുടെ പരിഷ്‌ക്കാരങ്ങൾ ഫലവത്താകുമോ?മറുനാടന്‍ മലയാളി3 Nov 2020 12:01 PM IST