Bharathകരയാത്ത ഗൗരി, തളരാത്ത ഗൗരി, കലികൊണ്ടു നിന്നാൽ അവൾ ഭദ്രകാളി! എന്നിട്ടെന്തായി വിജയാ? ജന്മശതാബ്ദി വേളയിൽ പിണറായിയോട് ചാട്ടുളി പോലൊരു ചോദ്യം; തന്നെ മുഖ്യമന്ത്രിയാക്കുന്നത് ഇഎംഎസിന് ഇഷ്ടമല്ലായിരുന്നു എന്ന് തുറന്നടിക്കൽ; പാർട്ടിയിൽ നിന്ന് എന്തിനാ പുറത്താക്കിയതെന്ന ചോദ്യവും; മുഖം നോക്കാതെ നുണകളെ വകഞ്ഞുമാറ്റിയ രാഷ്ട്രീയ ജീവിതം; ഗൗരിയമ്മ ഇനി പാഠപുസ്തകംമറുനാടന് മലയാളി11 May 2021 7:54 AM IST