FOREIGN AFFAIRSഗൾഫ് ഓഫ് ഒമാൻ സമുദ്രത്തിൽ വെച്ച് ഓയിൽ ടാങ്കർ പിടിച്ചെടുത്ത് ഇറാനിയൻ നേവി; ഗ്രീക്ക് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ പിടിച്ചെടുത്തത് ഒമാന്റെ കടൽത്തീരത്ത് നിന്നും 50 നോട്ടിക്കൽ മൈൽ അകലെ വച്ച്; ജീവനക്കാർ ഫിലിപ്പൈൻസുകാരും ഗ്രീക്ക് പൗരനും; കടൽ യുദ്ധം തുടരുമ്പോൾമറുനാടന് മലയാളി12 Jan 2024 1:38 PM IST