Emirates40 വർഷം ഒരു വീട്ടിൽ തന്നെ ഡ്രൈവർ ആയി സേവനം; ഒടുവിൽ ജന്മനാട്ടിലേക്ക് തിരിച്ചുവരുമ്പോൾ കാസർകോട് സ്വദേശിക്ക് അറബ് കുടുംബം നൽകിയത് വികാര നിർഭരമായ യാത്രയയപ്പ്; കാസർകോട് കാവുഗോളി ചൗക്കി സ്വദേശി അബ്ദുറഹ്മാൻ അറബ് - മലയാളി സൗഹൃദത്തിന് മറ്റൊരു പ്രതീകമാകുമ്പോൾബുര്ഹാന് തളങ്കര1 Aug 2021 4:48 PM IST