SPECIAL REPORTഞങ്ങളുടെ എംഎൽഎയായ പി.വി.അൻവറിനെ വിട്ടുതരണം; ഘാന പ്രസിഡന്റിന്റെ ഫേസ്‌ബുക്ക് പേജിൽ കോൺഗ്രസ് പ്രവർത്തകരുടെ പൊങ്കാല; ഘാനയുടെ പ്രസിഡന്റ് നാന അഡോ ഡാൻങ്ക്വേ അകുഫോ അഡ്ഡോയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലെ വെട്ടുകിളി ആക്രമണം താൻ ആഫ്രിക്കയിൽ ഉണ്ടെന്ന അൻവറിന്റെ പോസ്റ്റിന് പിന്നാലെജംഷാദ് മലപ്പുറം5 Feb 2021 11:30 PM IST