INVESTIGATIONഉഡുപ്പി ശ്രീകൃഷ്ണ മഠത്തിന്റെ ഘോഷയാത്രയില്‍ 'ഓം' ആലേഖനം ചെയ്ത കാവി പതാകയുമായി കലക്ടര്‍; രാഷ്ട്രീയ പരിപാടി അല്ലെന്നും ഔദ്യോഗിക കൃത്യനിര്വഹണത്തിന്റെ ഭാഗമെന്നും വിശദീകരണം; നടപടി വേണമെന്ന് കോണ്ഗ്രസ്സ്വന്തം ലേഖകൻ22 Jan 2026 10:39 AM IST