Marketing Featureചങ്ങരംകുളത്തെ 25കാരന്റെ കൊലപാതക കേസ്: കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി; മുഖ്യ പ്രതിയെ അന്വേഷണ സംഘം കോഴിക്കോട് എത്തിച്ച് തെളിവെടുത്തു; കത്തി കണ്ടെത്തിയത് താമരശ്ശേരി ചുരം ഒൻപതാം വളവിലെ പൊന്തക്കാട്ടിൽ നിന്ന്ജംഷാദ് മലപ്പുറം24 Feb 2021 10:10 PM IST