SPECIAL REPORTകോണ്‍ക്രീറ്റ് ചെയ്തത് ഉപ്പു വെള്ളത്തില്‍; ഇരട്ട ടവറുകള്‍ക്കടുത്ത് 14 നിലയുള്ള ഭവനസമുച്ചയവും മെട്രോപാതയുമുള്ളത് വെല്ലുവിളി; മെട്രോ സംവിധാനങ്ങള്‍ക്ക് കേടുപാടുണ്ടാകില്ലെന്ന് ഉറപ്പാക്കുന്ന സാങ്കേതിക പരിശോധനകള്‍ വേണ്ടി വരും; വിരമിച്ച സൈനികരോട് കാട്ടിയത് വന്‍ ചതി; വൈറ്റിലയിലെ ചന്ദര്‍കുഞ്ജും 'സ്ഫോടനത്തില്‍' തകരുംമറുനാടൻ മലയാളി ബ്യൂറോ5 Feb 2025 8:11 AM IST