Marketing Featureപുലർച്ചെ കാടുകയറിയ പൊലീസ് സംഘം കിലോമീറ്ററുകൾ താണ്ടിയിട്ടും ആളുടെ പൊടിപോലുമില്ല; മലയിറങ്ങി തമിഴ്‌നാട്ടിലെ മഞ്ഞപ്പെട്ടിയിലേക്ക് കടന്നെന്നും സംശയിച്ചു; ഒടുവിൽ വൈകിട്ട് നാലോടെ കരിമുട്ടി വനത്തിനടുത്ത് ഒളിയിടം കണ്ടെത്തി; പാളപ്പെക്കുടി ആദിവാസി കോളനിയിലെ ചന്ദ്രികയെ കൊലപ്പെടുത്താൻ ഒന്നാം പ്രതി കാളിയപ്പന് തോക്ക് നൽകിയതും പരിശീലിപ്പിച്ചതും ചന്ദന മാഫിയയുടെ സൂത്രധാരൻ ബിനുകുമാർ; തോക്ക് നിർമ്മിച്ച് നൽകിയ കൂട്ടുപ്രതി സോമനും പിടിയിൽപ്രകാശ് ചന്ദ്രശേഖര്‍8 Sept 2020 8:27 PM IST