SPECIAL REPORTചികിത്സാചെലവിനെന്ന പേരിൽ തന്ത്രപൂർവം പണം പിരിച്ചിട്ട് തരാതായപ്പോൾ പരാതിപ്പെട്ടു; നാലുവർഷമായി തളർന്നുകിടക്കുന്ന തന്നെ ചൂഷണം ചെയ്തവർ ആക്രമിച്ചെന്ന് യുവതി; സ്റ്റേഷനിൽ വിവരം വിളിച്ചുപറഞ്ഞപ്പോൾ വനിതാ മതിലിന്റെ തിരക്കിലെന്ന് ഒഴിവ്കഴിവ്; അയ്യങ്കാവിലെ വാടക വീട് ഒഴിഞ്ഞില്ലെങ്കിൽ കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും രജനിപ്രകാശ് ചന്ദ്രശേഖർ1 Jan 2019 9:07 PM IST