SPECIAL REPORTഒരാളെപ്പോലും ബാക്കിവച്ചില്ലല്ലോ....ഞാനും കാറിൽ കയറി പോയാൽ മതിയായിരുന്നു; ഷാന്റിയുടെ ഈ ചോദ്യത്തിന് മുമ്പിൽ പകച്ച് പൂവന്മലക്കാർ; സഭയിൽ 10 കുടുംബങ്ങളേ ഉള്ളൂവെങ്കിലും നാട്ടുകാർക്ക് പ്രിയപ്പെട്ട കർഷകനായ പാസ്റ്റർ; അച്ഛനും മക്കളും യാത്രയായതോടെ ഇനി ഈ അമ്മ തനിച്ച്; സ്നേഹം പകുത്തു നൽകുന്ന പാസ്റ്ററും മക്കളും ഇനി ഓർമ്മമറുനാടന് മലയാളി2 Aug 2022 7:27 AM IST