SPECIAL REPORTഹോം ഡെലിവറിയും സ്പോട്ട് ഡെലിവറിയും; ജീവജലം, ഇളനീര്, നാരങ്ങ മിഠായി എന്നിങ്ങനെ ഓമനപ്പേരുകൾ; ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ കോളടിച്ചത് വാറ്റുചാരായക്കാർക്ക്; വിൽക്കുന്നത് ലിറ്ററിന് രണ്ടായിരം രൂപയ്ക്ക്; കണ്ണൂരിലെ മലയോരത്ത് ചാരായ മാഫിയ പിടിമുറുക്കുമ്പോൾഅനീഷ് കുമാർ8 May 2021 11:01 AM IST