You Searched For "ചാലക്കുടി"

രാവിലെ മണ്ണിൽ പുതഞ്ഞ പാടുകൾ കണ്ട് നാട്ടുകാർ പേടിച്ചു; ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പരിഭ്രാന്തി; കൂട്ടില്‍ ആടിനെ കെട്ടിയിട്ട് കെണിയൊരുക്കി; ചാലക്കുടിക്കാരുടെ ഉറക്കം കെടുത്തി പുലി ഭീതി
ബാങ്ക് കവര്‍ച്ചയ്ക്ക് പ്രചോദനമായത് വെബ് സീരീസ്;  ദിവസങ്ങള്‍ നീണ്ട തയാറെടുപ്പ്; രണ്ടാം വെള്ളിയാഴ്ച തിരഞ്ഞെടുത്തതിനും പ്രത്യേക കാരണം;  ബാങ്കിന്റെ ടവര്‍ ലൊക്കേഷനില്‍ നിന്നുള്ള മൊബൈല്‍ നമ്പര്‍; സിസിടിവിയിലെ ടീ ഷര്‍ട്ടുകാരന്‍;  ഇത് നമ്മുടെ റിജോയെ പോലെയുണ്ടല്ലോ എന്ന് അയല്‍വാസിയായ വീട്ടമ്മയും;  റോബിന്‍ഹുഡ് ആകാന്‍ ശ്രമിച്ച റിജോയെ കുടുക്കിയത് ഇങ്ങനെ
ജീവനക്കാരോട് സംസാരിച്ചത് ഹിന്ദിയില്‍; സിസിടിവിയില്‍ കണ്ടയാളുടെ കുടവയര്‍  മോഷ്ടാവ് മലയാളിയെന്ന് ഉറപ്പിച്ചു;  ദൃശ്യങ്ങള്‍ കണ്ട പരിസരവാസിയായ വീട്ടമ്മ പറഞ്ഞത് ഇത് നമ്മുടെ റിജോയെ പോലെയുണ്ടല്ലോയെന്നും; വീട്ടില്‍ പൊലീസെത്തുമ്പോള്‍ തെളിവായി ആ സ്‌കൂട്ടറും ഷൂവും; ബാങ്കിലെത്തിച്ച് തെളിവെടുത്തു
കോടികള്‍ മുടക്കി നിര്‍മ്മിച്ച ആഢംബര വീട്ടില്‍ താമസം; സുഹൃത്തുക്കളുമായി പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ കയറി മദ്യപാനവും പ്രത്യേക പാര്‍ട്ടിയും; കൈയില്‍ കാശു തീര്‍ന്നപ്പോള്‍ മോഷണം; വിദേശത്തു നഴ്‌സായ ഭാര്യയുടെ ഭര്‍ത്താവ് വീട്ടില്‍ കഴിഞ്ഞത് പിടിയിലാകില്ലെന്ന ആത്മവിശ്വാസത്തില്‍;  പോലീസ് എത്തിയപ്പോള്‍ ഞെട്ടല്‍
റിജോ ഏഴ് വര്‍ഷം ഗള്‍ഫില്‍ ജോലി ചെയ്ത പ്രവാസി; നാട്ടിലെത്തി വലിയ വീടുവെച്ചതും ആഢംബര ജീവിതവും കടക്കാരനാക്കി; കുവൈത്തില്‍ നഴ്‌സായ ഭാര്യ അയച്ച പണവും ധൂര്‍ത്തടിച്ചു; കവര്‍ച്ചക്കിടെ മൂന്ന് തവണ വസ്ത്രം മാറി, റിയര്‍വ്യ മിററും മാറ്റി; തുമ്പായി മാറിയത് ഷൂവിലെ കളര്‍; ആസൂത്രിത മോഷണം പൊളിച്ചത് ചാലക്കുടി പോലീസിന്റെ മിടുക്ക്
വിദേശത്തു നിന്നും ഭാര്യ അയച്ച പണം റിജോ ആഢംബര ജീവിതത്തിന് വേണ്ടി ധൂര്‍ത്തടിച്ചു കളഞ്ഞു; ഭാര്യ തിരികെ നാട്ടില്‍ വരും മുമ്പ് കടം ബാധ്യത തീര്‍ക്കാര്‍ ബാങ്കു കൊള്ള പ്ലാന്‍ ചെയ്തു; സ്വന്തം ബൈക്കില്‍ വ്യാജ നമ്പര്‍പ്ലേറ്റ് വെച്ചു ബാങ്ക് റോബറി; ചാലക്കുടിയിലേത് ഭാര്യാപ്പേടിയില്‍ നിന്നുണ്ടായ മോഷണം!
ട്രേയില്‍ 45 ലക്ഷമുണ്ടായിട്ടും മോഷ്ടാവ് കവര്‍ന്നത് 15 ലക്ഷം! പോലീസ് സംശയം ഇതോടെ ബാങ്കില്‍ അക്കൗണ്ട് ഉള്ളവരിലേക്കായി; സ്ഥലത്ത് ഇല്ലാത്ത അക്കൗണ്ട് ഹോള്‍ഡര്‍മാരിലേക്ക് കേന്ദ്രീകരിച്ചുള്ള പരിശോധന നിര്‍ണായകമായി; ആശേരിപ്പാറ സ്വദേശി റിജോ ആന്റണിയെ പിടികൂടിയത് പത്തം ലക്ഷം രൂപയുമായി; പോട്ടയില്‍ തെളിഞ്ഞത് കേരളാ പോലീസിന്റെ ബ്രില്ല്യന്‍സ്!
ഉച്ചയ്ക്ക് 2.18നു മോഷ്ടാവ് പുറത്തിറങ്ങിയെങ്കിലും ബാങ്കില്‍ നിന്നു കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു വിവരമറിയിക്കുന്നത് 2.26ന്; എല്ലാ ജീവനക്കാരുടെയും കയ്യില്‍ മൊബൈല്‍ ഉണ്ടായിട്ടും പൊലീസിനെ വിളിക്കാന്‍ 8 മിനിറ്റ് വൈകി; ആ സ്‌കൂട്ടര്‍ ഇനിയും തിരിച്ചറിഞ്ഞില്ല; ചാലക്കുടി ബാങ്ക് കവര്‍ച്ചയില്‍ പോലീസ് ഇരുട്ടില്‍
അങ്കമാലിയിലേക്ക് പോയ ദൃശ്യങ്ങള്‍ കിട്ടിയതോടെ ആദ്യ 20 മണിക്കൂര്‍ പോലീസ് അന്വേഷണം കേന്ദ്രീകരിച്ചത് കൊച്ചിയില്‍; അങ്കമാലിയില്‍ നിന്നും യുടേണ്‍ എടുത്ത് ആ ഹെല്‍മറ്റുധാരി പോയത് തൃശൂരിലേക്ക്; യാത്രാ വഴിയിലും കേരളാ പോലീസിനെ മോഷ്ടാവ് കബളിപ്പിച്ചു; ചാലക്കുടി ബാങ്ക് കവര്‍ച്ചാക്കാരന്‍ കേരളം വിടാന്‍ സാധ്യത
ഉച്ചയ്ക്ക് 2.25 മുതല്‍ 14 മിനിറ്റോളം പ്രദേശത്തു വൈദ്യുതി ഇല്ലാതിരുന്നു; മോഷ്ടാവ് സ്‌കൂട്ടറില്‍ പോകുന്ന ദൃശ്യങ്ങള്‍ പല സിസിടിവികളിലും പതിയാത്തത് കറണ്ട് പോയതിനാല്‍; ബാങ്കില്‍ കാവല്‍കാരനെ നിയമിക്കാത്തതും കാര്യങ്ങള്‍ എളുപ്പമാക്കി; നട്ടുച്ച കവര്‍ച്ചയില്‍ പോലീസിന് തുമ്പൊന്നുമില്ല; ചാലക്കുടി ബാങ്ക് കവര്‍ച്ചയില്‍ അകത്തു നിന്നുള്ള സഹായവും?