SPECIAL REPORTകോവിഡ് ചികിത്സയ്ക്ക് പരിശോധനാഫലവും തിരിച്ചറിയൽ കാർഡും നിർബന്ധമില്ല; ഒരു രോഗിക്കും സേവനങ്ങൾ നിരസിക്കാൻ പാടില്ല; ചികിത്സാ മാനദണ്ഡം പുതുക്കി കേന്ദ്രആരോഗ്യ മന്ത്രാലയം; പുതിയ നിർദ്ദേശങ്ങൾ സ്വകാര്യ ആശുപത്രികൾക്കും ബാധകം; കർശനമായി നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശംന്യൂസ് ഡെസ്ക്8 May 2021 4:26 PM IST