You Searched For "ചികിത്സാപിഴവ്"

അപ്പെന്ഡിക്സ് പൂർണമായും നീക്കം ചെയ്തില്ല; മുറിവ് ഉണങ്ങാത്തതിനാൽ യുവാവിന് ഒരു വർഷത്തോളം ചികിത്സയിൽ കഴിയേണ്ടി വന്നു; നേവിയിൽ അപ്രന്റീസ്ഷിപ്പ് നഷ്ടമായി; ചികിത്സാപ്പിഴവ് പുറത്ത് വന്നത് മറ്റൊരു ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയമാക്കിയപ്പോൾ; പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ
പ്രസവ ചികിത്സക്കിടെ അമ്മയും കുഞ്ഞു മരിച്ച കേസ്: കന്യാസ്ത്രീകളായ മലയാളി ഡോക്ടർക്കും നഴ്‌സിനും മറ്റും മുൻകൂർ ജാമ്യം; 84കാരിയായ ഡോക്ടർക്കെതി മധ്യപ്രദേശ് പൊലീസ് കേസെടുത്തത് ഗുരുതര കുറ്റങ്ങൾ ചുമത്തി; മുൻകൂർ ജാമ്യം അറസ്റ്റു വാറണ്ടും പുറപ്പെടുവിച്ചതിന് പിന്നാലെ