SPECIAL REPORTമുഖം തുടച്ചത് അടുത്ത ദിവസം ഉപയോഗിക്കാൻ വച്ച മാസ്ക് കൊണ്ട്; മാസ്ക് ഉപയോഗിച്ച് മുഖം തുടച്ചതിൽ ഖേദ പ്രകടനവുമായി ചിത്തരഞ്ജൻ എംഎൽഎ; എന്റെ ഭാഗത്ത് നിന്നും തെറ്റ് വന്നു; ഇത്തരം വീഴ്ചകൾ തുടർന്ന് ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമെന്നും വിശദീകരണംമറുനാടന് മലയാളി15 July 2021 6:23 PM IST