SPECIAL REPORTപതിവുപോലെ പുലർച്ച ഉണർന്ന് കണ്ണുതിരുമ്മികൊണ്ട് തച്ചിയത്ത് ഷാജൻ വീടിന്റെ വാതിൽ തുറന്നു; കണ്ടത് വരാന്തയിൽ ഷാജനെയും കാത്തെന്നപോലെ മുന്നിലെത്തിയ ചീങ്കണ്ണിയെ; നാട്ടുകാർ പിടിച്ചു കെട്ടി ചീങ്കണ്ണിയെ വീണ്ടും പുഴയിലേക്ക് ഒഴുക്കി; ആതിപ്പള്ളിയിൽ എത്തിയത് ഒർജിനൽ ചീങ്കണ്ണി തന്നെമറുനാടന് മലയാളി9 Dec 2020 10:33 AM IST