Uncategorizedശബരിമല ചെമ്പോല കെട്ടുകഥയല്ലെന്ന് ചീരപ്പൻചിറ കുടുംബാംഗം; 1951 ലെ ക്ഷേത്ര കാരായ്മ അവകാശം സംബന്ധിച്ച കേസിൽ ഇത് മാവേലിക്കര കോടതിയിൽ സമർപ്പിച്ചിരുന്നു; സുപ്രീംകോടതിയുടെ കസ്റ്റഡിയിലുണ്ടായിരുന്ന ചെമ്പോലയാണോ മോൻസന്റെ കയ്യിലെത്തിയത് എന്ന് അറിയില്ല; ഇനി നിർണ്ണായകം പുരാവസ്തു വകുപ്പിന്റെ പരിശോധനമറുനാടന് മലയാളി3 Oct 2021 11:41 AM IST