KERALAMപള്ളിയില്‍ പോകാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ രണ്ട് വയോധികരെ ഇടിച്ചിട്ടത് തൃശൂരില്‍ നിന്നും എറണാകുളത്തേക്ക് പോയ സ്വിഫ്റ്റ് ബസ്; ചീരാച്ചിയിലെ രണ്ട് മരണങ്ങള്‍ക്ക് കാരണം ഡ്രൈവറുടെ അനാസ്ഥസ്വന്തം ലേഖകൻ12 Jan 2025 1:51 PM IST