KERALAMയു.ഡി.എഫ് സ്വതന്ത്രയായി മത്സരിച്ച് എൽ.ഡി.എഫ് പക്ഷത്തേക്ക് മാറി; ചുങ്കത്തറ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. നജ്മുന്നീസയെ കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻജംഷാദ് മലപ്പുറം27 April 2023 8:49 PM IST