SPECIAL REPORTആയിരം നാവുള്ള അനന്തനെ പോലെ ചീറ്റി വന്ന കൊടും തീരമാലകൾ; എല്ലാം പിഴുതെറിയപ്പെടുകയാണെന്ന് തോന്നിപ്പോയ നിമിഷങ്ങൾ; കെട്ടിവലിക്കാൻ ഉപയോഗിക്കുന്ന റോപ്പ് ഉപയോഗിച്ച് കപ്പലിനെ പിടിച്ചു നിർത്തി; ഇപ്പോഴും നിലവിളികൾ ചെവിയിൽ ആർത്തലച്ചു വരുന്നു; ആ രക്ഷാപ്രവർത്തനം മയ്യഴിക്കാരൻ ക്യാപ്റ്റൻ പ്രേമൻ ഓർത്തെടുക്കുമ്പോൾഅനീഷ് കുമാര്‍23 May 2021 1:22 PM IST