You Searched For "ചൂട്"

പൊരിവെയിലിൽ പൊള്ളി കേരളം...; ഫെബ്രുവരി പകുതിയിൽ തന്നെ സൂര്യൻ ചതിച്ചു; സംസ്ഥാനത്ത് അതിശക്തമായ ചൂട്; താപനില ഇനിയും ഉയരും; പലയിടത്തും സൂര്യാഘാത മുന്നറിയിപ്പ്; രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് പാലക്കാട് രേഖപ്പെടുത്തി; പുറത്തിറങ്ങുമ്പോൾ മുൻകരുതലുകൾ പാലിക്കണം; നിറയെ വെള്ളം കുടിക്കാനും നിർദ്ദേശം; അതീവ ജാഗ്രത!
ചുട്ടുപൊള്ളും..; സംസ്ഥാനത്ത് കനത്ത ചൂടിന് സാധ്യത; മൂന്ന് ഡിഗ്രി വരെ താപനില ഉയരും; കൂടുതൽ വെള്ളം കുടിക്കുക; പുറത്തിറങ്ങുമ്പോൾ മുൻകരുതലുകൾ പാലിക്കുക; ജാഗ്രത നിർദ്ദേശം!
സംസ്ഥാനത്ത് ചൂട് വർധിക്കുന്നു; സൂര്യാഘാതത്തിന് സാധ്യത; പുറത്തിറങ്ങുമ്പോൾ മുൻകരുതലുകൾ പാലിക്കണം; തൊഴിൽ വകുപ്പ് തൊഴിലാളികളുടെ ജോലി സമയം പുനക്രമീകരിച്ചു;അതീവ ജാഗ്രത!
പൊരിയും വെയിൽ..; സംസ്ഥാനത്ത് ഇന്നും ചൂട് വർധിക്കാൻ സാധ്യത; 3 ഡി​ഗ്രി സെൽഷ്യസ് വരെ ഉയരും; പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണം; വെള്ളം കൂടുതൽ കുടിക്കാനും നിർദ്ദേശം; മുന്നറിയിപ്പുമായി അധികൃതർ!
വെയിലും മഴയും ഒരുമിച്ച്..; സംസ്ഥാനത്ത് നാളെ കനത്ത ചൂട് അനുഭവപ്പെടും; 3 ഡി​ഗ്രി സെൽഷ്യസ് വരെ ഉയരും; പതിനൊന്നാം തീയതി മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യത; അറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
ചുട്ടുപൊള്ളും..; സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത ചൂടിന് സാധ്യത; സാധാരണയെക്കാൾ മൂന്ന് ഡിഗ്രി വരെ ഉയരും; പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണം; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
ആരംഭത്തിൽ തന്നെ വേനൽ കടുക്കുന്നു; രാത്രി പത്ത് മണി കഴിഞ്ഞാൽ വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു; കഴിഞ്ഞ ഒരു ദിവസത്തെ ഉപഭോഗം 81 ദശലക്ഷം യൂണിറ്റ്; തെരഞ്ഞെടുപ്പ് കാലത്തോടെ വീണ്ടും വർധിക്കുമെന്നും ആശങ്ക
കേരളത്തെപ്പൊള്ളിച്ച് വീണ്ടും മാർച്ച്; ആശങ്കയുണർത്തി വേനലാരംഭത്തിലെ കൊടുംചൂട്; താപനിലയിൽ റെക്കോർഡിട്ട് കോട്ടയവും പത്തനംതിട്ടയും; മാർച്ചിലെ കൊടുംചൂടിന്റെ കാരണങ്ങൾ ഇങ്ങനെ