SPECIAL REPORTചെക്ക് ഇന്‍ ചെയ്യാനും പാസ്സ്പോര്‍ട്ട് പരിശോധിക്കാനും എയര്‍ പോര്‍ട്ടില്‍ മണിക്കൂറുകള്‍ ക്യു നില്ക്കുന്ന കാലം ഇല്ലാതായേക്കും; ഓട്ടോമാറ്റിക് ഫേസ് സ്കാനിങ് നടപ്പിലാകുന്നതോടെ നേരെ വിമാനത്തിലേക്ക് കയറി പോകാം; മൂന്നു വര്‍ഷത്തിനകം അടിമുടി അഴിച്ചുപണിമറുനാടൻ മലയാളി ഡെസ്ക്12 April 2025 6:26 AM IST