Uncategorizedകുടവയറുള്ള ഒരാളും പൊക്കം കുറഞ്ഞ മറ്റൊരാളും; ഒരാൾ ബെഡ്ഡിലേക്ക് തള്ളി വീഴ്‌ത്തി പുതപ്പുകൊണ്ട് മൂടി കൈയിൽ പിടിച്ചുനിന്നു; മറ്റേയാൾ തട്ടിയെടുത്തത് 70 പവൻ സ്വർണവും ഒരുലക്ഷത്തോളം രൂപയും; ചെങ്ങമനാട്ടുകാരെ ഞെട്ടിച്ച് രണ്ടുവർഷം മുമ്പ് വനിത ഡോക്ടറെ കെട്ടിയിട്ട് കവർച്ച ചെയ്ത കേസിൽ ഒരാൾ പൊലീസ് പിടിയിൽപ്രകാശ് ചന്ദ്രശേഖര്‍9 Feb 2021 7:08 PM IST