Politicsഭരണപരിഷ്‌കരണ കമ്മീഷൻ ചെയർമാനാകില്ല; ഒരു സർക്കാർ പദവിയും ഏറ്റെടുക്കാനില്ല; ജനപിന്തുണയുള്ള ചില നേതാക്കൾ യുഡിഎഫിൽ നിന്ന് എൽഡിഎഫിലേക്ക് വരും; അവരുടെ പേര് വെളിപ്പെടുത്താനില്ല; പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നിലപാടുമായി മുന്നോട്ടെന്ന് വ്യക്തമാക്കി ജോസ് കെ മാണിമറുനാടന് മലയാളി3 Jun 2021 3:43 PM IST