You Searched For "ചെറായി"

കരമടയ്ക്കാന്‍ വയ്യ, പോക്കുവരവ് ചെയ്യാന്‍ പറ്റുന്നില്ല, വായ്പ എടുക്കാന്‍ സാധിക്കുന്നില്ല; ചെറായി, മുനമ്പം തീരദേശമേഖലയിലെ 610 കുടുംബങ്ങളെ തീ തീറ്റിച്ച് വഖഫ് ബോര്‍ഡിന്റെ അവകാശവാദം; നാലുമാസത്തിനകം പരിഹാരമെന്ന അപരാജിത സാരംഗി എംപിയുടെ ഉറപ്പില്‍ പ്രതീക്ഷ
മാസങ്ങൾക്ക് മുമ്പ് മകളെ വിവാഹം ചെയ്തു തരണമെന്ന് ആവശ്യപ്പെട്ട് വീട്ടിലെത്തിയ കാമുകൻ; എതിർത്ത് അച്ഛനും അമ്മയും; ധിക്കരിച്ച് വീടുവിട്ടിറങ്ങിയ മകൾ എത്തിയത് കാമുകന്റെ വീട്ടിൽ; പയ്യന്റെ അച്ഛൻ മകൾ വന്ന കാര്യം ഫോണിൽ അറിയിച്ചത് വേദനയായി; തൂങ്ങിമരിച്ച് രാധാകൃഷ്ണനും അനിതയും; ചേറായിയെ കരയിച്ച് ദമ്പതികളുടെ ആത്മഹത്യ