SPECIAL REPORTകെ വി തോമസ് അഴകിയ ദല്ലാൾ; ബിജെപിയുമായുള്ള അവിഹിത ബന്ധത്തിന് സിപിഎം ഉപയോഗിക്കുന്നു; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന തിരുവനന്തപുരത്തും തൃശൂരും ബിജെപി സ്ഥാനാർത്ഥികൾക്ക് സിപിഎം പിന്തുണ നേടുകയാണ് ബിജെപി ലക്ഷ്യം; ആരോപണവുമായി ചെറിയാൻ ഫിലിപ്പ്മറുനാടന് മലയാളി13 July 2023 11:46 AM IST