SPECIAL REPORTസ്വന്തം ഭരണകാലത്തെ അഴിമതിക്കെതിരേ സമരം ചെയ്ത് മാതൃകയായ ചെറിയാച്ചൻ വീണ്ടും പെട്ടു; നഗരസഭ ശതാബ്ദി ആഘോഷം ചിത്രീകരിച്ച വകയിൽ ലഭിക്കാനുള്ള 1.21 ലക്ഷത്തിനായി ഫോട്ടോഗ്രാഫറും കുടുംബവും തിരുവല്ലയിലെ മുൻ ചെയർമാന്റെ വീട്ടുപടിക്കൽ സത്യഗ്രഹം തുടങ്ങിശ്രീലാല് വാസുദേവന്‍29 Oct 2020 6:00 PM IST